Breaking
News

പാമ്പാടി പതിമൂന്നാം മൈലിൽ വാഹനാപകടം; കുര്യാക്കോസ് അച്ചന്റെ മകൾ കർത്താവിൽ നിദ്ര പ്രാപിച്ചു

ദേശീയപാത 183-ൽ പാമ്പാടി പതിമൂന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ബഹുമാനപ്പെട്ട കുര്യാക്കോസ് അച്ചന്റെ മകൾ കൃപ (24, യു.കെ.) കർത്താവിൽ നിദ്ര പ്രാപിച്ചു.

പാമ്പാടി പതിമൂന്നാം മൈലിൽ വാഹനാപകടം; കുര്യാക്കോസ് അച്ചന്റെ മകൾ കർത്താവിൽ നിദ്ര പ്രാപിച്ചു

Comments (0)

Join the discussion