കണിയാംപറമ്പിൽ അച്ചന്റെ സ്മരണയിൽ ഫാ. റോയി ജോർജ് കട്ടച്ചിറയ്ക്ക് സ്നേഹസമ്മാനം
വന്ദ്യ കണിയാംപറമ്പിൽ കുരിയൻ ആർച്ച് കോർ എപ്പിസ്കോപ്പ അച്ചന്റെ 11ാം ഓർമദിനത്തോടനുബന്ധിച്ചുള്ള ചടങ്ങ് കാഞ്ഞിരമറ്റം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു.

Comments (0)