Breaking
News

മൂറോൻ കൂദാശ നവംബർ 13ന്; മൂന്നു ദിവസത്തെ ഉപവാസത്തിന് ആഹ്വാനം; ശ്രെഷ്ഠ കത്തോലിക്കാ ബാവായുടെ P 15/2026 കല്പന

മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം വാർഷികാചരണങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിൽ സഭാതല പരിപാടികൾ നടക്കും. ഇടവകപ്പെരുന്നാളുകളും മറ്റു പരിപാടികളും മാറ്റിവച്ച് സഭാതല പരിപാടികളിൽ പങ്കെടുക്കണമെന്ന് കല്പനയിൽ അഭ്യർഥിച്ചു.

മൂറോൻ കൂദാശ നവംബർ 13ന്; മൂന്നു ദിവസത്തെ ഉപവാസത്തിന് ആഹ്വാനം; ശ്രെഷ്ഠ കത്തോലിക്കാ ബാവായുടെ P 15/2026 കല്പന

Comments (0)

Join the discussion