മണ്ണിന്റെ കാവലാൾക്ക് വിട; ചെറുവയൽ രാമന് അന്തിമോപചാരമർപ്പിച്ച് മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത
പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന്റെ കാർഷിക പൈതൃകത്തിന് തീരാനഷ്ടമെന്ന് മലബാർ ഭദ്രാസനാധിപൻ.

Comments (0)