Breaking
News

നാല് പതിറ്റാണ്ടിനുശേഷം പൂർവിക ഗ്രാമത്തിലേക്ക് മടങ്ങി സുറിയാനി ക്രൈസ്തവർ

തുർക്കിയിലെ ജിനറ്റ് ഗ്രാമത്തിലെ ദെറൂനാ ആശ്രമത്തിൽ മോർ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആഘോഷിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നെത്തിയ കുടുംബങ്ങളും പ്രദേശവാസികളും ശുശ്രൂഷകളിൽ പങ്കെടുത്തു.

നാല് പതിറ്റാണ്ടിനുശേഷം പൂർവിക ഗ്രാമത്തിലേക്ക് മടങ്ങി സുറിയാനി ക്രൈസ്തവർ

Comments (0)

Join the discussion