Breaking
News

മണർകാട് സൺഡേ സ്കൂൾ പൊതുവാർഷികം; വിദ്യാർഥികളുടെ മികവിന് ആദരം

കത്തീഡ്രലിനു കീഴിലുള്ള 16 സൺഡേ സ്കൂളുകളുടെ പൊതുവാർഷിക സമ്മേളനം മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പുതിയ ചുമതലകൾ ഏറ്റെടുത്തവരെയും പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും അനുമോദിച്ചു.

മണർകാട് സൺഡേ സ്കൂൾ പൊതുവാർഷികം; വിദ്യാർഥികളുടെ മികവിന് ആദരം

Comments (0)

Join the discussion