വിശുദ്ധ മൂറോൻ തൈലക്കൂട്ടിന്റെ ഒരുക്കങ്ങൾക്ക് പുത്തൻകുരിശിൽ തുടക്കം
മുളന്തുരുത്തി മർത്തോമൻ കത്തീഡ്രലിൽനിന്നെത്തിച്ച തിരിനാളത്തിൽ നിന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ അഗ്നി പകർന്നു. നവംബർ 13ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കുള്ള ഒരുക്ക ശുശ്രൂഷകൾ പുരോഗമിക്കുന്നു.

Comments (0)