Breaking
News

വിശുദ്ധ മൂറോൻ കൂദാശയ്ക്കൊരുക്കം; ദീപപ്രയാണം പുത്തൻകുരിശിലെത്തി

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാർഷികത്തോടനുബന്ധിച്ച് സഭാ ആസ്ഥാനമായ പുത്തൻകുരിശ് മോർ അത്താനാസ്യോസ് കത്തീഡ്രലിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ മൂറോൻ കൂദാശയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ദീപം തെളിയിക്കലിനുള്ള ഭദ്രദീപം മലങ്കര സഭയിൽ ആദ്യമായി വിശുദ്ധ മൂറോൻ കൂദാശ നടത്തപ്പെട്ട മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിലെ വി.തോമാശ്ലീഹായുടെ തിരുശേഷിപ്പിടത്തിൽ നിന്നും ഭദ്രദീപം തെളിച്ചു പുത്തൻകുരിശിലേക്ക് പുറപ്പെടുന്നു.

വിശുദ്ധ മൂറോൻ കൂദാശയ്ക്കൊരുക്കം; ദീപപ്രയാണം പുത്തൻകുരിശിലെത്തി

Comments (0)

Join the discussion