Breaking
News

എം.ജെ.എസ്.എസ്.എ ദേശീയ കലോത്സവത്തിൽ കിരീടം ചൂടി മൂവാറ്റുപുഴ മേഖല

78 പോയിന്റോടെ മൂവാറ്റുപുഴ മേഖല ഓവറോൾ ചാംപ്യന്മാരായി. അങ്കമാലി മേഖല രണ്ടാം സ്ഥാനവും മലബാർ ഭദ്രാസനം മൂന്നാം സ്ഥാനവും നേടി. സൺഡേ സ്‌കൂൾ തലത്തിൽ വാഴപ്പിള്ളി സെന്റ് മേരീസിനാണ് ഒന്നാം സ്ഥാനം.

എം.ജെ.എസ്.എസ്.എ ദേശീയ കലോത്സവത്തിൽ കിരീടം ചൂടി മൂവാറ്റുപുഴ മേഖല

Comments (0)

Join the discussion