എം.ജെ.എസ്.എസ്.എ അഖില മലങ്കര കലോത്സവം നാളെ; ഒൻപത് വേദികൾ, 18 മത്സരയിനങ്ങൾ: പുത്തൻകുരിശിൽ മത്സരവേദികൾ സജ്ജം.
എം.ജെ.എസ്.എസ്.എ അഖില മലങ്കര കലോത്സവവും ഷെവ. പീറ്റർ കെ. പുലയത്ത് മെമ്മോറിയൽ ക്വിസ് മത്സരവും ഒക്ടോബർ 10 ശനിയാഴ്ച പുത്തൻകുരിശിൽ നടക്കും. അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള ഇടവകകളിൽനിന്നായി 500-ലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കും.

Comments (0)