ദമസ്‌കസിൽ SOS Chrétiens d’Orient പ്രതിനിധിസംഘത്തെ സ്വീകരിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ
കിഴക്കൻ ക്രൈസ്തവർക്കായുള്ള ദുരിതാശ്വാസ സംഘടനയായ SOS Chrétiens d’Orient-ന്റെ പ്രതിനിധിസംഘം പരിശുദ്ധ പാത്രിയർക്കീസ് ബാവായുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 6 ചൊവ്വാഴ്ച വൈകിട്ട് ദമസ്‌കസിലെ ബാബ് തൂമാ പാത്രിയർക്കൽ ആസ്ഥാനത്തായിരുന്നു സന്ദർശനം.

Comments (0)