Breaking
News

സഭാസൗഹൃദം ഊട്ടിയുറപ്പിക്കാൻ ചർച്ച; ശ്രേഷ്ഠ കാതോലിക്കാ ബാവയെ സന്ദർശിച്ച് സി.എസ്.ഐ. മധ്യകേരള ബിഷപ്പ്

സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ശ്രേഷ്ഠ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. തിരുവാങ്കുളത്തെ ഔദ്യോഗിക വസതിയിൽ നടന്ന സന്ദർശനത്തിൽ ഇരുസഭകളും തമ്മിലുള്ള എക്യുമെനിക്കൽ ബന്ധങ്ങളും സഭാ–സാമൂഹിക വിഷയങ്ങളും ചർച്ചയായി.

സഭാസൗഹൃദം ഊട്ടിയുറപ്പിക്കാൻ ചർച്ച; ശ്രേഷ്ഠ കാതോലിക്കാ ബാവയെ സന്ദർശിച്ച് സി.എസ്.ഐ. മധ്യകേരള ബിഷപ്പ്

Comments (0)

Join the discussion