എം.ജെ.എസ്.എസ്.എ കണ്ടനാട് ഭദ്രാസന ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം; മുഖ്യ കാർമികത്വം വഹിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവ
എം.ജെ.എസ്.എസ്.എ കണ്ടനാട് ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം കടമറ്റത്ത് നിർവഹിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ശുശ്രൂഷയിൽ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സഹകാർമികനായി.

Comments (0)