Breaking
News

മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക് സുസ്താത്തിക്കോനും കുരിശുമാലയും നൽകി പരിശുദ്ധ പാത്രിയർക്കീസ് ബാവ

അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേലിന് പരിശുദ്ധ പാത്രിയർക്കീസ് ബാവ സുസ്താത്തിക്കോൻ കൈമാറി. ലെബനനിലെ പാത്രിയർക്കൽ ആസ്ഥാനത്ത് അർപ്പിച്ച വിശുദ്ധ കുർബ്ബാനയ്ക്കിടെയായിരുന്നു ചടങ്ങ്. മെത്രാപ്പോലീത്തയ്ക്ക് കുരിശുമാലയും സമ്മാനിച്ചു.

മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക് സുസ്താത്തിക്കോനും കുരിശുമാലയും നൽകി പരിശുദ്ധ പാത്രിയർക്കീസ് ബാവ

Comments (0)

Join the discussion