പത്രോസ് പാണ്ടാലച്ചന് പ്രാർത്ഥനാപൂർവം വിട; കബറടക്കം ഒക്ടോബർ 7-ന് നീറാംമുകൾ കത്തീഡ്രലിൽ
കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. പത്രോസ് പാണ്ടാലിന്റെ കബറടക്ക ശുശ്രൂഷകൾ ഒക്ടോബർ 7 ബുധനാഴ്ച നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ വൈകിട്ട് നാലിന് സമാപന ശുശ്രൂഷകൾ ആരംഭിക്കും.

Comments (0)