ചരിത്രത്തിന്റെ 150-ാം വാർഷികത്തിൽ വിശുദ്ധ മൂറോൻ കൂദാശയ്ക്കൊരുങ്ങി പുത്തൻകുരിശ്; ബെത്ഗാസൊ മുറി കൂദാശ ചെയ്തു
മലങ്കരയിലെ ആദ്യ വിശുദ്ധ മൂറോൻ കൂദാശയുടെ 150-ാം വാർഷികത്തോടനുബന്ധിച്ച് നവംബർ 13-ന് പുത്തൻകുരിശിൽ നടക്കുന്ന കൂദാശയുടെ ഒരുക്കങ്ങൾക്ക് തുടക്കമായി. മുന്നൊരുക്കങ്ങളുടെ ഭാഗമായി സജ്ജീകരിച്ച ബെത്ഗാസൊ മുറിയുടെ കൂദാശ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

Comments (0)