പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ മഹാപൗരോഹിത്യ ശതാബ്ദി
മലങ്കര സഭയുടെ ചരിത്രത്തിൽ ധീരമായ വിശ്വാസസാക്ഷ്യവും ലളിതമായ ജീവിതവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മെത്രാൻ സ്ഥാനാരോഹണത്തിന്റെ 100-ാം വാർഷികം 2026 ഒക്ടോബർ 24ന് ആചരിക്കുന്നു. കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തിയ തിരുമേനിയുടെ സഭാ-സാമൂഹിക സേവനങ്ങളും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയും മലങ്കരയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.

Comments (0)