Breaking
News

ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രസിഡന്റായി മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത

സ്റ്റാൻഡിങ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസിന്റെ (SCOOCH) അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രസിഡന്റായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സഹകരണവും യുവജനങ്ങളുടെ ആത്മീയ പരിപോഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് SCOOCH.

ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ  പ്രസിഡന്റായി മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത

Comments (0)

Join the discussion