ഇലവിനാമണ്ണിൽ ഇ. എസ്. കുര്യാക്കോസ് കത്തനാരുടെ 50-ാം ചരമവാർഷികം ആചരിക്കുന്നു
മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് പള്ളിയുടെ ദീർഘകാല വികാരിയും വിശ്വാസപാരമ്പര്യത്തിന്റെ സംരക്ഷകനുമായ ഇലവിനാമണ്ണിൽ ഇ. എസ്. കുര്യാക്കോസ് കത്തനാരുടെ 50-ാം ചരമവാർഷികം ആചരിക്കുന്നു. മഹാ പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയെ മഞ്ഞിനിക്കരയിലേക്ക് ക്ഷണിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കത്തനാരുടെ വിശ്വാസജീവിതവും സഭാസേവനവും അനുസ്മരണത്തിന്റെ ഭാഗമായി സ്മരിക്കും.

Comments (0)