Breaking
News

സൗദി ദേശീയദിനാഘോഷത്തിൽ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായി മോർ യൂസഫ് ബാലി മെത്രാപ്പോലീത്ത പങ്കെടുത്തു

പരിശുദ്ധ പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ നിർദേശപ്രകാരം പാത്രിയർക്കൽ അസിസ്റ്റന്റ് അഭിവന്ദ്യ മോർ യൂസഫ് ബാലി മെത്രാപ്പോലീത്ത സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് സൗദി എംബസി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

സൗദി ദേശീയദിനാഘോഷത്തിൽ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായി മോർ യൂസഫ് ബാലി മെത്രാപ്പോലീത്ത പങ്കെടുത്തു

Comments (0)

Join the discussion