Breaking
News

പരിശുദ്ധ പാത്രിയർക്കീസ് ബാവ നവംബറിൽ മലങ്കരയിൽ ശ്ലൈഹീക സന്ദർശനം നടത്തും; മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് അധ്യക്ഷത വഹിക്കുകയും വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കുകയും ചെയ്യും

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളിലും വിശുദ്ധ മൂറോൻ കൂദാശയിലും പങ്കെടുക്കുന്നതിനായി പരിശുദ്ധ പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ നവംബർ 11 മുതൽ 16 വരെ മലങ്കരയിൽ ശ്ലൈഹീക സന്ദർശനം നടത്തും. നവംബർ 13ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ വിശുദ്ധ മൂറോൻ കൂദാശയും മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും നടക്കും.

പരിശുദ്ധ പാത്രിയർക്കീസ് ബാവ നവംബറിൽ മലങ്കരയിൽ ശ്ലൈഹീക സന്ദർശനം നടത്തും; മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് അധ്യക്ഷത വഹിക്കുകയും വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കുകയും ചെയ്യും
Photo 0
Photo 1
Photo 2

Comments (0)

Join the discussion