Breaking
News

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ വിശുദ്ധ സുന്നഹദോസ് ഓൺലൈൻ യോഗം

സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ സുന്നഹദോസ് ഓൺലൈൻ യോഗം പരിശുദ്ധ പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ അധ്യക്ഷതയിൽ ചേർന്നു. ലോകമെമ്പാടുമുള്ള സഭകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ വിശുദ്ധ സുന്നഹദോസ്  ഓൺലൈൻ യോഗം

Comments (0)

Join the discussion