Breaking
News

കുവൈറ്റ് മോർ അത്താനാസിയോസ് ജാക്കബൈറ്റ് സൺ‌ഡേ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനം നടത്തപ്പെട്ടു.

അരനൂറ്റാണ്ടായി കുവൈറ്റിലെ യാക്കോബായ സുറിയാനി സഭയുടെ സൺഡേ സ്കൂൾ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന മോർ അത്താനാസിയോസ് സൺഡേ സ്കൂൾ സുവർണ ജൂബിലി നിറവിൽ. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ കുവൈറ്റിലെ അർമേനിയൻ സഭയുടെ ബിഷപ്പ് മോർ ഓഷ്യൻ ടൗവാല്യേർടാനിയൻ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് മോർ അത്താനാസിയോസ് ജാക്കബൈറ്റ് സൺ‌ഡേ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനം നടത്തപ്പെട്ടു.

Comments (0)

Join the discussion