Breaking
News

മണർകാട് കത്തീഡ്രലിലെ തിരുനട അടച്ചു: അടുത്ത തിരുനട തുറക്കലിനായുള്ള കാത്തിരിപ്പിലേക്ക് വിശ്വാസസമൂഹം.

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ 7ന് തുറന്ന മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ തിരുനട സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14ന് സന്ധ്യാനമസ്കാരത്തോടെ അടച്ചു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന തിരുനട അടച്ചതോടെ അടുത്ത വർഷത്തെ പുണ്യദർശനത്തിനായുള്ള കാത്തിരിപ്പിനും തുടക്കമായി.

മണർകാട് കത്തീഡ്രലിലെ തിരുനട അടച്ചു: അടുത്ത തിരുനട തുറക്കലിനായുള്ള കാത്തിരിപ്പിലേക്ക് വിശ്വാസസമൂഹം.

Comments (0)

Join the discussion