Breaking
News

കാരുണ്യ പുരസ്‌കാരം കലയപുരം ജോസിന്; സമ്മാനിച്ചത് ചാണ്ടി ഉമ്മൻ എം.എൽ.എ

നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ വികാരി വന്ദ്യ ഫാ. റ്റി. സി. മാത്യൂസ് കോർ എപ്പിസ്കോപ്പയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 2026ലെ കാരുണ്യ പുരസ്‌കാരം ആശ്രയ സങ്കേതം ഡയറക്ടർ കലയപുരം ജോസിന്. അശരണർക്കും ആലംബഹീനർക്കും ഉപേക്ഷിക്കപ്പെട്ടവർക്കുമായി നടത്തുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.

കാരുണ്യ പുരസ്‌കാരം കലയപുരം ജോസിന്; സമ്മാനിച്ചത് ചാണ്ടി ഉമ്മൻ എം.എൽ.എ

Comments (0)

Join the discussion