സിറിയയിലെ എട്ടാമത് സുറിയാനി യുവജന സംഗമത്തിന് തുടക്കം; പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്തു
സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് സുറിയാനി യുവജന സംഗമത്തിന് മഅറത്ത് സെയ്ദ്നായയിലെ മോർ അഫ്രേം സുറിയാനി ദയറായിൽ തുടക്കമായി. പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ സിറിയയിലെ നാല് സുറിയാനി ഓർത്തഡോക്സ് അതിഭദ്രാസനങ്ങളിൽ നിന്നായി 200-ലധികം യുവതീയുവാക്കൾ പങ്കെടുക്കുന്നു.

Comments (0)