Breaking
News

അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ. ഫാ. വി.വി. അന്ത്രയോസ് വലിയ ഉപ്പുട്ടിൽ കശ്ശീശ കർത്താവിൽ നിദ്രപ്രാപിച്ചു

അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല സീനിയർ വൈദികനും ഐമുറി സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പൽ വികാരിയുമായ റവ. ഫാ. വി.വി. അന്ത്രയോസ് വലിയ ഉപ്പുട്ടിൽ കശ്ശീശ കർത്താവിൽ നിദ്രപ്രാപിച്ചു.

അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ. ഫാ. വി.വി. അന്ത്രയോസ് വലിയ ഉപ്പുട്ടിൽ കശ്ശീശ കർത്താവിൽ നിദ്രപ്രാപിച്ചു

Comments (0)

Join the discussion