പാമ്പാടി ഡിസ്ട്രിക്ട് കലോത്സവം 2026: വെള്ളൂർ സെന്റ് സൈമൺസ് സെൻട്രൽ സൺഡേ സ്കൂളിന് ഓവറോൾ കിരീടം
എം.ജെ.എസ്.എസ്.എ പാമ്പാടി ഡിസ്ട്രിക്ട് കലോത്സവം 2026ൽ 112 പോയിന്റുമായി വെള്ളൂർ സെന്റ് സൈമൺസ് സെൻട്രൽ സൺഡേ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 111 പോയിന്റുമായി പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് രണ്ടാം സ്ഥാനവും 108 പോയിന്റുമായി അരീപ്പറമ്പ് സെന്റ് മേരീസ് മൂന്നാം സ്ഥാനവും നേടി; വിവിധ വിഭാഗങ്ങളിലായി വിദ്യാർഥികൾ മികച്ച കലാപ്രകടനങ്ങൾ കാഴ്ചവച്ചു.

Comments (0)