സുവർണ ജൂബിലി നിറവിൽ കുവൈറ്റ് മോർ അത്താനാസിയോസ് ജാക്കോബൈറ്റ് സൺഡേ സ്കൂൾ
കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് പള്ളിയുടെ കീഴിലുള്ള മോർ അത്താനാസിയോസ് ജാക്കോബൈറ്റ് സൺഡേ സ്കൂൾ 50 പ്രവർത്തനവർഷങ്ങൾ പൂർത്തിയാക്കുന്നു. സെപ്റ്റംബർ 11ന് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും; വർഷം നീളുന്ന വിവിധ ആത്മീയ, വിദ്യാഭ്യാസ, കലാ-സാംസ്കാരിക പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്.

Comments (0)