Breaking
News

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ തൃക്കരങ്ങളാൽ നാല് വൈദികർ കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു

യാക്കോബായ സുറിയാനി സഭയിലെ നാല് വൈദികർ കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ തൃക്കരങ്ങളാൽ മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിലാണ് കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ തൃക്കരങ്ങളാൽ നാല് വൈദികർ കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു

Comments (0)

Join the discussion