സിറിയയിലെ ജോർദാൻ അംബാസഡർ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ്ബാവയെ സന്ദർശിച്ചു.
ദമസ്‌കസിലെ പാത്രിയർക്കൽ ആസ്ഥാനത്ത് അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ ജോർദാൻ അംബാസഡർ ഡോ. സഫിയാൻ സുലൈമാൻ അൽ-ഖുദാത്തിനെ സ്വീകരിച്ചു. സിറിയയിലെ നിലവിലെ സാഹചര്യവും മേഖലയിൽ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

Comments (0)