മണർകാട് എട്ടുനോമ്പ് പെരുന്നാൾ: ഏഴാം ദിനത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു
മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാൾ 2026-ന്റെ ഏഴാം ദിനത്തിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമികത്വം വഹിച്ചു. അഭിവന്ദ്യ മോർ തെയോഫിലോസ് കുറിയാക്കോസ് മെത്രാപ്പോലീത്ത സഹകാർമികനായി.

Comments (0)