വിശ്വാസ നിറവിൽ കായംകുളം കാദീശാ പള്ളി; മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ ഭക്തിസാന്ദ്രമായി
വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് കായംകുളം കാദീശാ യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപുരം കുരിശടിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഭക്തിനിർഭരമായി. നിരവധി വിശ്വാസികളും നാനാജാതി മതസ്ഥരും പങ്കെടുത്ത റാസ നാടിന് മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി മാറി.

Comments (0)