Breaking
News

മണർകാട് എട്ടുനോമ്പ് പെരുന്നാളിൽ ആത്മീയ സന്ദേശവുമായി യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി റവ. ഫാ. റോയ് ജോർജ് കട്ടച്ചിറ

മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ അഞ്ചാം ദിനത്തിൽ യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി റവ. ഫാ. റോയ് ജോർജ് കട്ടച്ചിറ ആത്മീയ സന്ദേശം നൽകി. പെരുന്നാളിന്റെ ഭാഗമായി നടന്ന പ്രത്യേക പ്രസംഗത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

മണർകാട് എട്ടുനോമ്പ് പെരുന്നാളിൽ ആത്മീയ സന്ദേശവുമായി യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി റവ. ഫാ. റോയ് ജോർജ് കട്ടച്ചിറ

Comments (0)

Join the discussion