Breaking
News

മണർകാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസ നാളെ; വിശ്വാസസാഗരമായി മണർകാട്

എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ആകർഷണമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ റാസ നാളെ നടക്കും. മുത്തുക്കുടകളും കുരിശുകളും വാദ്യമേളങ്ങളും അണിനിരക്കുന്ന ഭക്തിനിർഭരമായ റാസയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

മണർകാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസ നാളെ; വിശ്വാസസാഗരമായി മണർകാട്

Comments (0)

Join the discussion