Breaking
News

എട്ടുനോമ്പ് പെരുന്നാളിന്റെ ഭക്തിനിറവിൽ മണർകാട് കത്തീഡ്രലിൽ മെറിറ്റ് ഡേയും വയോജന ആദരവും; കർദിനാൾ ക്ലീമീസ് ബാവായെ ആദരിച്ചു

നാനാജാതി വിശ്വാസികൾക്ക് ആത്മീയവും മാനസികവുമായ സംതൃപ്തി പകരുന്ന ഇടമാണ് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മെറിറ്റ് ഡേ, 80 വയസ്സ് പൂർത്തിയാക്കിയ മാതാപിതാക്കളെ ആദരിക്കൽ, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനം, സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം എന്നിവയും ചടങ്ങിൽ നടന്നു.

എട്ടുനോമ്പ് പെരുന്നാളിന്റെ ഭക്തിനിറവിൽ മണർകാട് കത്തീഡ്രലിൽ മെറിറ്റ് ഡേയും വയോജന ആദരവും; കർദിനാൾ ക്ലീമീസ് ബാവായെ ആദരിച്ചു

Comments (0)

Join the discussion