ചെന്നിത്തല വന്ദ്യ ടി.കെ. ദാനിയേൽ അച്ചൻ സ്മരണിക പ്രസിദ്ധീകരിച്ചു; ഡിജിറ്റൽ പതിപ്പ് ഡൗൺലോഡ് ചെയ്യാം
സത്യവിശ്വാസ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ചെന്നിത്തല കുമരേത്ത് വന്ദ്യ ടി.കെ. ദാനിയേൽ അച്ചന്റെ 25-ാം ഓർമ്മവാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മരണിക പ്രസിദ്ധീകരിച്ചു. സ്മരണികയുടെ ആദ്യ കോപ്പി അഭിവന്ദ്യ മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയാണ് സ്മരണിക പ്രകാശനം ചെയ്തത്. അച്ചന്റെ ധന്യജീവിതവും സഭാ ശുശ്രൂഷകളും അനുസ്മരിക്കുന്ന സ്മരണികയുടെ ഡിജിറ്റൽ പതിപ്പ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.

Comments (0)