ഷമ്മർ ഗോത്രത്തലവൻ ഷെയ്ഖ് മാനെ ഹുമൈദി അൽ-ദഹാം അൽ-ജർബ പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ചു
സിറിയയിലെ സമാധാനം, സാമൂഹിക ഐക്യം, വിവിധ സമൂഹങ്ങൾ തമ്മിലുള്ള സഹവർത്തിത്വം എന്നിവ ചർച്ച ചെയ്ത് ഷമ്മർ ഗോത്രത്തലവൻ ഷെയ്ഖ് മാനെ ഹുമൈദി അൽ-ദഹാം അൽ-ജർബ പരിശുദ്ധ പാത്രിയർക്കീസ് ബാവയുമായി ദമസ്‌കസിൽ കൂടിക്കാഴ്ച നടത്തി. ചരിത്രപരമായി സുറിയാനി സഭയും വിവിധ സമൂഹങ്ങളും തമ്മിലുള്ള സൗഹൃദബന്ധവും കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു.

Comments (0)