Breaking
News

കൊച്ചി ഭദ്രാസനത്തിലെ നാല് വൈദികർ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിലെ നാല് വൈദികർ സെപ്റ്റംബർ 9ന് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ തൃക്കരങ്ങളാൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടും.

കൊച്ചി ഭദ്രാസനത്തിലെ നാല് വൈദികർ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്

Comments (0)

Join the discussion