പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയുടെ കബറിങ്കലേക്കുള്ള തീർഥയാത്രയ്ക്ക് മുളന്തുരുത്തിയിൽ സ്വീകരണം
പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽനിന്ന് മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിലേക്ക് എത്തിയ കാൽനട തീർഥാടകർക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

Comments (0)