മലേക്കുരിശ് ദയറായിൽ ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ 30-ാം ശ്രാദ്ധപ്പെരുന്നാൾ; സന്ധ്യാപ്രാർത്ഥന ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ
മലേക്കുരിശ് ദയറായിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 30-ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാപ്രാർത്ഥന ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്നു.

Comments (0)