മലങ്കരയുടെ പ്രകാശഗോപുരമായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ 30-ാം ഓർമ്മപ്പെരുന്നാൾ; മൂവാറ്റുപുഴ മേഖലയുടെ തീർത്ഥയാത്രയ്ക്ക് തുടക്കം
ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ 30-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ തീർത്ഥയാത്ര കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് പള്ളിയിൽ നിന്ന് ആരംഭിച്ചു.

Comments (0)