മലങ്കരയിൽ മോസസ് ഗൂർഗാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന Severius Moses Görgün നിര്യാതനായി.
മലങ്കരയിൽ മോസസ് ഗൂർഗാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജർമ്മൻ സ്വദേശിയായ Severius Moses Görgün 45-ാം വയസ്സിൽ ജർമ്മനിയിൽ നിര്യാതനായി. സുറിയാനി ഓർത്തഡോക്സ് സഭയിൽ വൈദികനും സന്യാസിയുമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് മെത്രാൻ കക്ഷി സഭയുമായി ബന്ധപ്പെട്ട് 2006 നവംബർ 21-ന് തൃശ്ശൂരിൽ യൂഹാനോൻ മാർ മിലിത്തിയോസ്, തോമസ് മാർ അത്താനാസിയോസ് എന്നിവരാൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.

Comments (0)