ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് ചാപ്പലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന് കൊടിയേറി
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് ചാപ്പലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന് കൊടിയേറി. വെരി. റവ. മിഖായേൽ റമ്പാനും റവ. ഫാ. ജോർജ് പെരുമ്പട്ടത്തും കൊടിയേറ്റ് നിർവഹിച്ചു.

Comments (0)