പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ഓർമ്മകൾക്ക് ആദരവുമായി മലേക്കുരിശ് ബി.എഡ്. കോളേജിൽ അനുസ്മരണ സമ്മേളനം
പുണ്യശ്ലോകനായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ആത്മീയ നേതൃത്വവും സഭാ–സാമൂഹിക–വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവനകളും അനുസ്മരിച്ച് മലേക്കുരിശ് ബി.എഡ്. കോളേജിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പുഷ്പാർച്ചനയും നടത്തി.

Comments (0)