Breaking
Articles

മലങ്കരയുടെ പ്രകാശഗോപുരം ഓർമ്മയായിട്ട് 30 വർഷങ്ങൾ

പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഓർമ്മയായിട്ട് സെപ്റ്റംബർ 1ന് 30വർഷം പിന്നിടുന്നു. ബാവായുടെ വേർപാട് എന്നും കണ്ണുനീരോടെ ഓർക്കുന്ന വലിയൊരു സമൂഹമുണ്ട് കേരളത്തിൽ.ബാവായുടെ വേർപാട് ഉണ്ടാക്കിയ വേദന അതിരറ്റത്തായിരുന്നു. അതായിരുന്നു ബാവായും സഭയും സമൂഹവുമായി ഉണ്ടായിരുന്ന ബന്ധം.

മലങ്കരയുടെ പ്രകാശഗോപുരം ഓർമ്മയായിട്ട് 30 വർഷങ്ങൾ

Comments (0)

Join the discussion