Breaking
Universal

ജറുസലേമിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ പെരുന്നാൾ ആഘോഷിച്ചു

പൗരസ്ത്യ കലണ്ടർ പ്രകാരമുള്ള പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ പെരുന്നാൾ ജറുസലേമിലെ സുറിയാനി ഓർത്തഡോക്സ് സഭയിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. വിശുദ്ധ മർക്കോസ് ആശ്രമത്തിൽ നിന്ന് വിശുദ്ധ മറിയം ദൈവാലയത്തിലേക്ക് നടന്ന പ്രദക്ഷിണത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു.

ജറുസലേമിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ പെരുന്നാൾ ആഘോഷിച്ചു

Comments (0)

Join the discussion