Breaking
News

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് ചാപ്പലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ; സെപ്റ്റംബർ 1 മുതൽ 8 വരെ

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് ചാപ്പലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലൂടെ അനുഗ്രഹം പ്രാപിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരീസ് ചാപ്പലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാൾ; സെപ്റ്റംബർ 1 മുതൽ 8 വരെ

Comments (0)

Join the discussion