Breaking
Articles

വൈകി വന്ന നീതി : മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട വിവിധ നിയമവശങ്ങൾ വിശദമായി

മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട വിവിധ നിയമവശങ്ങൾ വിശദമായി, 1934-ലെ സഭാഭരണഘടനയുടെ പ്രാബല്യം, ഇടവക ദൈവാലയങ്ങളുടെ ഭരണസംവിധാനം, സഭാ സ്വത്തുക്കളുടെ അവകാശം, പ്രത്യേകിച്ച്, സ്വത്ത് സംബന്ധമായ അവകാശങ്ങൾ സിവിൽ കോടതിയിൽ നിയമപരമായി സ്ഥാപിക്കാതെ കേവലം റിട്ട് ഹർജിയിലൂടെ പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ലെന്നതടക്കമുള്ള കോടതി നിരീക്ഷണങ്ങൾ സഭാ തർക്കത്തിന്റെ തുടർ നിയമനടപടികളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

വൈകി വന്ന നീതി : മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട വിവിധ നിയമവശങ്ങൾ വിശദമായി

Comments (0)

Join the discussion