Breaking
News

“ലെയ്ത്തൂർഗോസ് 2K26”; മദ്ബഹാ ശുശ്രൂഷകർക്ക് ആത്മീയ നവീകരണവുമായി സംഗമം

പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ തിരുകൊച്ചി മേഖലയുടെ ആഭിമുഖ്യത്തിൽ “ലെയ്ത്തൂർഗോസ് 2K26” എന്ന പേരിൽ മദ്ബഹാ ശുശ്രൂഷക സംഗമം പെരുമ്പാവൂരിൽ സംഘടിപ്പിച്ചു. ആത്മീയ നവീകരണം, ശുശ്രൂഷാ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവ്, പരസ്പര കൂട്ടായ്മ എന്നിവ ലക്ഷ്യമിട്ട സംഗമത്തിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും ആത്മീയ ചിന്തകളും നടന്നു.

“ലെയ്ത്തൂർഗോസ് 2K26”; മദ്ബഹാ ശുശ്രൂഷകർക്ക് ആത്മീയ നവീകരണവുമായി സംഗമം

Comments (0)

Join the discussion